Friday, December 26, 2014

Sunday, November 30, 2014

MOTIVATION CLASS

Motivation class conducted by
Dt Employment Office Kasaragod


INAUGURATION BY SRI ABDUL RAHMAN DT. EMPLOYMENT OFFICER KASARAGOD







Sunday, November 16, 2014

SUB-DISTRICT MATHS FAIR 2014

BARHSS BOVIKAN HS SECTION WON
OVER ALL CHAMBIANSHIP





SUB-DISTRICT WORK EXPERIENCE FAIR 2014
WINNERS OF OUR SCHOOL


Wednesday, October 15, 2014

ബ്ളോഗ് ഉല്‍ഘാടനം


സ്ക്കുള്‍ പി ടി എ പ്രസിഡന്റ്  ശ്രീ കെ ബി മുഹമ്മദ് കുഞ്ഞി ബി എ ആര്‍ എച്ച് എസ് എസിന്റെ ബ്ളോഗ്  ഉല്‍ഘാടനം  ചെയ്തു ഹെഡ്മാസ്ററര്‍  ശ്രീ എ നാരായണന്‍ മാസ്ററര്‍ അദ്ധ്യക്ഷനായിരുന്നു .അരവിന്താക്ഷന്‍ നമ്പ്യാര്‍ സ്വാഗതവും  ശ്രീധരന്‍ മാസ്ററര്‍  നന്ദിയും പറഞ്ഞു.


Tuesday, July 15, 2014


ബോവിക്കാനം
8-7-2014



സംഗീത മഴയില്‍
ക്ലബ്ബ് ഉദ്ഘാടനം

2014-15 അദ്ധ്യായന വര്‍ഷത്തെ ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശ്സ്ത സംഗീതജ്ഞനും ദേശീയ അദ്ധ്യാക പുരസ്ക്കാര ജേതാവുമായ ശ്രീവെള്ളിക്കോത്ത് വിഷ്ണുഭട്ട് നിര്‍വഹിച്ചു . സമസ്തകലാശാസ്ത്രങ്ങളുടേയും അടിസ്ഥാന ശിലയും സ്ഥായിഭാവവും സംഗീതത്തിന് ഉണ്ടെന്നും ഏതു പ്രവര്‍ത്തന വിജയത്തിന്റെയും പൂര്‍ണ്ണത അതിന്റെ കലാത്മകതയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീനാരായണന്‍. എ അദ്ധ്യക്ഷത വഹിച്ചു. പത്മനാഭന്‍ മാസ്റ്റര്‍, ചന്ദ്രാവതി ടിച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. രവിപീലിക്കോട് സ്വാഗതവും, കെ. നാരായണന്‍ മാസ്റ്റര്‍ നന്ദിയും പറിഞ്ഞു.